sukumaran-88

നീണ്ടകര: പന്നയ്ക്കൽ തുരുത്ത് മുല്ലവീട്ടിൽ സുകുമാരൻ (88, റിട്ട. ഡ്രൈവർ, ജലഗതാഗത വകുപ്പ്, കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭദ്രാഭായി. മക്കൾ: സത്യദേവൻ, ലതികാ കുമാരി, രമ, ശോഭ, സുനിൽ.