kgou

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) സംസ്ഥാന ഭാരവാഹികളായി ഡോ. മനോ ജോൺസൺ (പ്രസിഡന്റ്)​,​ കെ. ജെ. കുര്യാക്കോസ് (ജനറൽ സെക്രട്ടറി,​)​ കെ. സി. സുബ്രഹ്മണ്യൻ (ട്രഷറർ),​ വി. എം. ശ്രീകാന്ത്,​ ബി.ഗോപകുമാർ,​ എ. അബ്ദുൽഹാരിസ്,​ ബീന പൂവത്തിൽ (വൈസ് പ്രസിഡന്റുമാർ),​ വി. എം. ഷൈൻ,​ ദിലീപ്ജി.പി,​ ഐ. സുബൈർകുട്ടി, എസ്. അനിൽകുമാർ, ഡോ. ജി. ആർഹരികൃഷ്ണകുമാർ,​ കെ. ജോൺസൺ,​ സി. ബ്രിജേഷ് (സെക്രട്ടറിമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.