കരുനാഗപ്പള്ളി: ആലുംകടവ് വട്ടത്തറ വീട്ടിൽ (പടന്നയിൽ) പരേതനായ മൈദീൻ കുഞ്ഞ് കുരുക്കളുടെ ഭാര്യ ഖദീജ (84) നിര്യാതയായി. . മക്കൾ: ഇബ്രാഹിംകുട്ടി, അലിയാരുകുഞ്ഞ്, ആമിനബീവി, റംലത്ത്, സീനത്ത്, നബീസത്ത്, ഷെറഫ്. മരുമക്കൾ: ഫസീല, വൽക്കീസ, പരേതനായ യൂനുസ് കുട്ടി, നസീർ, ജയകുമാർ (പ്രസിഡന്റ്, കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി, കരുനാഗപ്പള്ളി), സീനത്ത്.