കിളിമാനൂർ:ലോക്ക് ഡൗണിൽ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാനായി തകരപ്പറമ്പ് സംസ്കൃതി സാമൂഹികവേദി ബാലപ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വീടുകളിലെത്തിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൻഷ, രാഹുൽ,ശ്രീറാം,അരുൺ,നിസാർ തകരപ്പറമ്പ് എന്നിവർ പങ്കെടുത്തു.