ആത്മതത്വത്തെ മറയ്ക്കുന്ന ആവരണമാണ് മായ. അതിനെ അകറ്റിയാൽ ചിത്തപ്രസാദരൂപത്തിൽ ആത്മജ്യോതിസിന്റെ അനുഭവമുണ്ടാകും.