തിരുവനന്തപുരം : മുട്ടട ആലപ്പുറം ലെയ്ൻ പ്രതീഷ് വില്ലയിൽ പരേതനായ ജ്ഞാനാഭരണത്തിന്റെ മകൻ ജി.ജി.ദാസ് (72) നിര്യാതനായി . ഭാര്യ: ലളിത ദാസ്. മകൻ: പ്രതീഷ് ദാസ്(ദുബായ്). മരുമകൾ: റിനി പ്രതീഷ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മുട്ടട ഹോളി ക്രോസ്സ് ചർച്ചിൽ. പ്രാർത്ഥന: 18ന് വൈകുന്നേരം 4 മണിക്ക്.