charamam-ravi-jacab-vaghe

തിരുവനന്തപുരം: പോങ്ങുമൂട്, ചേന്തി ഇടവപറമ്പിൽ ഹൗ സിൽ, റിട്ട. ചീഫ് കൺസ്ട്രക്ഷൻ എൻജീനിയർ( ഐ.എസ്.ആർ.ഒ) രവി ജേക്കബ് വർഗീസ് (73) നിര്യാതനായി. ഭാര്യ പരേതയായ കോഴഞ്ചേരി കുറുംത്തോട്ടിക്കൽ കുടുംബാംഗം സൂസൻ വർഗീസ്. മക്കൾ : ഡോ. റോയ് ജേക്കബ്, ഡോ. ഫിലിപ്ജേക്കബ്. മരുമക്കൾ: ഡോ. റീന ജേക്കബ്, ഷെറിൻ ജേക്കബ്. എല്ലാപേരും യു.എസിൽ . സംസ്കാരം മെഡിക്കൽ കോളേജ്, ട്രിനിറ്റി മാർത്തോമാ ചർച്ചിൽ വ്യാഴാഴ്ച നടക്കും. പരേതൻ ശ്രീകാര്യം പോങ്ങുംമൂട് റസിഡന്റ്സ് അസോസിയേഷനിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.