വർക്കല:ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും ബ്ലഡ് ഡൊണേഷൻ കേരള തിരുവനന്തപുരം യൂണിറ്റും സംയുക്തമായി ശിവഗിരി മിഷൻ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക രക്തദാന ദിനം ആശുപത്രി സെക്രട്ടറി സ്വാമി വിശാലനന്ദ ഉദ്ഘാടനം ചെയ്തു.വർക്കല ഡി.വൈ.എസ്. പി. എൻ.ബാബുക്കുട്ടൻ, ബ്ലഡ് ഡൊണേഷൻ ജില്ല കോർഡിനേറ്റർ ബിജാസ്,വർക്കല സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.