പി. വത്സലകുമാരി അമ്മ

കാട്ടാക്കട : തൂങ്ങാംപാറ ശ്രീഭവനിൽ പി. വത്സലകുമാരി അമ്മ (66, എള്ളുവിള പുത്തൻ വീട്, വയലിക്കട, വട്ടിയൂർക്കാവ്) നിര്യാതയായി. ഭർത്താവ് : പരേതനായ എം. രാധാകൃഷ്ണൻ നായർ (കെ.എസ്.ആർ.ടി.സി). മക്കൾ : മഞ്ജു. വി, മായാദേവി. വി. മരുമക്കൾ : അരവിന്ദ്. ജി, കൃഷ്ണകുമാർ. എസ്.

മൈമൂൺ ബീവി

തിരുവനന്തപുരം : പൂന്തുറ മാണിക്യവിളാകം ആസാദ് നഗർ ടി.സി 46/993ൽ എ.എൻ.എ.ആർ.എ 27ൽ പരേതരായ പീരുമ്മാബീവിയുടെയും തമ്പി മുതലാളിയുടെയും മകൾ മൈമൂൺ ബീവി (83) നിര്യാതയായി. ഭർത്താവ് : ജാനിഖാൻ (ഭായി, റിട്ട. പോസ്റ്റുമാൻ, പൂന്തുറ). മക്കൾ : അബ്ദുൽ സലാം (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി ഈസ്റ്റ് ഫോർട്ട്), പരേതയായ ജമീല ബീവി. മരുമകൾ മെഹ്റുന്നിസ.