മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ പദ്ധതിയിലേക്ക് ആംബുലൻസ് ഡ്രൈവറെ ആവശ്യമുണ്ട്.കരാർ അടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയും ആംബുലൻസ് ഡ്രൈവിംഗിൽ മുൻ പരിചയമുള്ളവർ 26 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.