കുറ്റിച്ചൽ : അനിതഭവൻ ചിറക്കോണത്ത് വീട്ടിൽ എ. സുരേഷിന്റെ ഭാര്യ അനിത (47) നിര്യാതയായി. മക്കൾ : അരുൺ. എസ് (ഗൾഫ്), കിരൺ. എസ്, ശ്രീക്കുട്ടി. എ. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച.