പാലോട്: പണയിൽ വീട്ടിൽ പരേതനായ അസ്സനാരു പിള്ളയുടെ ഭാര്യ ആമിനാ ബീവി (97) നിര്യാതയായി.മക്കൾ: റുഖിയാബീവി, ലതീഫാ ബീവി, സെയ്ദത്തു ബീവി, സീനത്തു ബീവി, ജമീല, ഷാജഹാൻ മരുമക്കൾ: എ.എം.ഹനീഫ, അബ്ദുൾ റഷീദ്, തൽഹത്ത് (ഖത്തർ), സാജിന, പരേതരായ ഷാഹുൽ ഹമീദ്, സലാഹുദ്ദീൻ