sub

തിരുവനന്തപുരം: നെയ്യാറ്റിൻകര ഹരിശ്രീയിൽ പി.ശശിധരൻ നായർ (74,റിട്ട: സബ്ഇൻസ്‌പെക്ടർ )
നിര്യാതനായി.ഭാര്യ: രാജേശ്വരി ദേവി ബി.പി. മക്കൾ: രേഖ എസ്.ആർ. ലേഖ എസ്.ആർ. മരുമക്കൾ: രാജേഷ് ഒ.എസ് , വിനോദ് ജി.എസ്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന് .