വർക്കല:വർക്കലയിൽ ഇന്നലെ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.താലൂക്ക് ആശുപത്രിയിൽ 118 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും, 46 പേർക്ക് ആന്റിജൻ ടെസ്റ്റും, ഫീൽഡിൽ 73 പേർക്കും ആന്റിജൻ ടെസ്റ്റും നടത്തി.വാക്സിനേഷൻ 390.വർക്കല നഗരസഭ പരിധിയിൽ 649 പേർ നിരീക്ഷണത്തിലാണ്.