തിരുവനന്തപുരം:കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം.അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം.കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.