sp-hospital

പാറശാല: കൊവിഡിൽ പഠനം മുടങ്ങിയ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പാറശാല എസ്.പി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ സംഭാവന ചെയ്ത സ്മാർട്ട് ഫോണുകളും ടി.വികളും ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി. റോബർട്ട് രാജ് സി.കെ. ഹരീന്ദ്രൻ എം.എൽ.എക്ക് കൈമാറി. ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്യാം കൃഷ്‌ണ, അഡ്വ. കൊല്ലങ്കോട് ഡി.എസ്. അജിത്ത്, മാനേജിംഗ് കോ-ഓർഡിനേറ്റർ ജയിംസ്, ആന്റണി എന്നിവർ പങ്കെടുത്തു.

caption: കൊവിഡിൽ പഠനം മുടങ്ങിയ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പാറശാല എസ്.പി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ സംഭാവന ചെയ്ത സ്മാർട്ട് ഫോണുകളും ടി.വികളും ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി. റോബർട്ട് രാജ് സി.കെ. ഹരീന്ദ്രൻ എം.എൽ.എക്ക് കൈമാറുന്നു