തിരുവനന്തപുരം: വലിയതുറ ഗോഡൗണിൽ (സപ്ളൈകോ) എലി തിന്ന് ഈർപ്പം കയറി സാധനങ്ങൾ കേടാകുന്നതിന്റെ ബാദ്ധ്യത ജീവനക്കാരുടെ തലയിൽ വയ്ക്കുകയാണെന്ന് സപ്ളൈകോ എംപ്ളോയീസ് കോൺഗ്രസ് യോഗം ആരോപിച്ചു.പ്രസിഡന്റ് എം. ശശിധരൻ നായർ, ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ, അജു, സജീവ്, എൽ. അശ്വതി, ലേഖ ഗോപൻ, മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.