തിരുവനന്തപുരം:കലയും കാർഷികതയും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒത്തുചേർന്ന ജനകീയ പദ്ധതിയെക്കുറിച്ച് ദൂരദർശൻ ഒരുക്കിയ തിയേട്രം ഫാർമെ ഡോക്യൂമെന്ററി ഇന്ന് വൈകിട്ട് 6.10 നും നാളെ രാവിലെ 11.30 നും ദൂരദർശൻ സംപ്രേക്ഷണം ചെയ്യും.