മഞ്ഞപ്ര: പുതുമന തിരുത്തനത്തിൽ കുര്യാക്കോസ് (71) നിര്യാതനായി. സംസ്കാരം മഞ്ഞപ്ര മാർ സ്ലീവാ ഫോറൊന പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: റോസി. മക്കൾ: ജിജോ, സിസ്റ്റർ ജിഷ (അനശ്വര, സി.എസ്.എൻ സഭ, ജർമനി), ജിസ്മോൾ, ജിനോ. മരുമക്കൾ: വിൽസൺ, മെറിൻ.