ശൂനാട് തെക്ക്: ഇരവിച്ചിറ നടുവിൽ മഠത്തിലയ്യത്ത് തെക്കതിൽ ചിന്നമ്മ കുഞ്ഞപ്പി (82) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, ലീലാമ്മ, രാജു (ദുബായ്), മത്തായിക്കുട്ടി (ഒമാൻ), തോമസ് കുട്ടി, യോഹന്നാൻ (മസ്കറ്റ്), വർഗീസ്, ബിജി. മരുമക്കൾ: പരേതനായ മാമച്ചൻ, ബാബു, ജയ, ഷേർളി, റീജ, ഓമന, ഡയാന, വർഗീസ് വൈദ്യൻ.