ramachandran-nair-76

കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ആശ്രാമം ശങ്കര മന്ദിരത്തിൽ എൻ.എസ്. പരമു നായരുടെ മകൻ ബാബുജി നഗർ- 90ൽ രാമചന്ദ്രൻ നായർ (76) കൊവിഡ് മൂലം നിര്യാതനായി. ആദ്യ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു.