sushamma-58

പുനലൂർ: വിളക്കുവെട്ടം പ്ലാവിള വീട്ടിൽ ഭദ്രന്റെ ഭാര്യ സുഷമ ഭദ്രൻ (58) നിര്യാതയായി. മക്കൾ: അനുലാൽ, ബിനുലാൽ ( ഗൾഫ്), ചിന്നു ലക്ഷ്മി. മരുമക്കൾ: എ.ആർ. റോജിൽ (സെക്രട്ടറി, കോഓപ്പറേറ്റീവ് ബാങ്ക്‌), എം.എൻ. ജംസീ (കെ.എസ്.ആർ.ടി.സി - പുനലൂർ). മരണാന്തര ചടങ്ങുകൾ ഇന്ന് വീട്ടുവളപ്പിൽ.