ahoo

കിളിമാനൂർ: ഇരട്ടക്കുളം ഷെഡിൽ കടയിൽ ചരുവിള പുത്തൻ വീട്ടിൽ അബൂബക്കർ (84) നിര്യാതനായി.ഭാര്യ പരേതയായ അബൂസാ ബീവി. മക്കൾ: സിറാജുദ്ദിൻ, നസീറാ ബീവി, നസീർ, ജലീല, ഉമൈഷ, മരുമക്കൾ: ഷിഹാബുദീൻ, ഷാഹിദ ബീവി, മാജിദാ ബീവി, ബാഹിർ, സുലൈമാൻ.