chellayyan

വിതുര:തൊളിക്കോട് പരപ്പാറ പുളിച്ചാമല പുഷ്പവിലാസത്തിൽ ചെല്ലയ്യൻനാടാർ (76) നിര്യാതനായി.ഭാര്യ: പുഷ്പാഭായി. മക്കൾ:സി.ഷിബു, സി.ബിനു, സി.ബിജു. മരുമക്കൾ: ജ്യോതി, ശ്രീദേവി.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്