jun15a

ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് നാസർ മൻസിലിൽ അബ്ദുൽ ഖാദറിന്റെ മകൻ നാസർ( 63)​ നിര്യാതനായി. ആറ്റിങ്ങൽ മുനിസിപ്പൽ ബസ്റ്റാന്റിനു സമീപം നൈസ് ഫാൻസി ഷോപ്പ് ഉടമയാണ്. ഭാര്യ: മുബീന ബീവി. മക്കൾ: ഹംന,​ ഹംദാൻ.