obit

മരുതൂർക്കോണം: നീലച്ചുട്ടിവിളാകം വീട്ടിൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യ എൽ. രാജമ്മ (98) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 7 ന്.
മക്കൾ: ഉപേന്ദ്രൻ.എൻ, ശശിധരൻ.എൻ, ലളിത.ആർ. മരുമക്കൾ: വനജകുമാരി.കെ, തുളസി.ജെ, കേശവൻ.ബി.