പിറവം: കളമ്പൂർ കൊച്ചുപറമ്പിൽ ചക്രപാണി (77) നിര്യാതനായി. ഭാര്യ: തൊടുപുഴ പറയാനിക്കൽ കുടുംബാംഗം വത്സല. മക്കൾ: ധന്യ, ധനീഷ് മോൻ. മരുമക്കൾ: അഭിലാഷ് ജി (കേരള പോലീസ്), അശ്വതി ധനീഷ്.