nims

നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയും കമുകിൻകോട് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിംസ് മെഡിസിറ്റി എം.ഡി ഫൈസൽഖാൻ അസോസിയേഷൻ മുഖ്യ രക്ഷാധികാരി വി. രാജേന്ദ്രന് പ്രതിരോധ പ്രവർത്തനത്തിനുവേണ്ടിയുള്ള കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ഭാരവാഹികളായ സതീഷ്, സാബുകുമാർ, ശാന്തകുമാർ കമുകിൻകോട്, ആനന്ദകുട്ടൻ കെ.ജെ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും കമുകിൻകോട് റെസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിംസ് മെഡിസിറ്റി എംഡി ഫൈസൽഖാൻ അസോസിയേഷൻ മുഖ്യരക്ഷാധികാരി വി. രാജേന്ദ്രന് പ്രതിരോധ പ്രവർത്തനത്തിനു വേണ്ടിയുള്ള കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. അസോസിയേഷൻ ഭാരവാഹികളായ സതീഷ്, സാബുകുമാർ, ശാന്തകുമാർ കമുകിൻകോട്, ആനന്ദകുട്ടൻ കെ.ജെ തുടങ്ങിയവർ സമീപം