exam

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി പരീക്ഷകൾ ഈമാസം 24ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടപടിക്രമങ്ങളെ കുറിച്ചറിയാൻ അതാത് കോളേജ്, സെന്ററുകളുമായി ബന്ധപ്പെടണം.