saidpillai-74

മൂവാറ്റുപുഴ: ആസാദ് റോഡ് ആട്ടായം ചക്കുങ്ങൽ (പുത്തൻ കുടിയിൽ) സെയ്തു പിള്ള (74) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഷിയാസ്, ഷെ​മിയ. മരുമകൻ: അനസ്.