general

ബാലരാമപുരം: റസ്സൽപുരം ലത ഭവനിൽ പ്രദീപ് കുമാർ -സുജിത ദമ്പതികളുടെ മകൾ നമിത എസ്.പി (23)​ നിര്യാതയായി. സഹോദരങ്ങൾ: നിതിൻ.പി.എസ്,​ അമൽകൃഷ്ണൻ.പി.എസ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.