obitury

ബാലരാമപുരം: വഴിമുക്ക് പച്ചിക്കോട് പുതുവൽ പുത്തൻവീട്ടിൽ അബ്ദുൽഖരിംഹാജി (85) നിര്യാതനായി. ഭാര്യ പരേതയായ ആബിദാ ബീവി .മക്കൾ : നബീസത്ത്, ലത്തീഫ,​ മുംതാസ്, അബൂബക്കർ. മരുമക്കൾ: മുഹമ്മദ്സീതി, നാസർ, റാഫി, സബൂറ.