കോവളം: വാഴമുട്ടം ആലുംമൂട് തുപ്പനത്ത് വീട്ടിൽ ശശിധരൻ (66) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സോനു , രേഷ്മ . മരുമക്കൾ: സൗമ്യ, ശരത്.