jinnam-88

പറവൂർ: പള്ളിത്താഴം വലിയപറമ്പിൽ തെക്കേതലക്കൽ വീട്ടിൽ ജിന്നൻ (ബേ​ബി - 88) നിര്യാതനായി. പറവൂർ ഈഴവസമാജം മുൻ പ്രസി​ഡന്റാണ്. ഭാര്യ: മാ​ലതി. മക്കൾ: രഞ്ജിത് (അപ്പോളോ ടയേഴ്‌സ്), അജിത് (എ​സ്.എൻ.എ​ച്ച്.എ​സ്.എസ്., പുല്ലം​കുളം). മരുമക്കൾ: ഷീ​ജ (എ​സ്.എൻ.എം.എ​ച്ച്.എ​സ്.എ​സ്., മൂത്തകുന്നം), സുഗതകു​മാരി (ഡി.എം. ഓഫീസ്, എറണാ​കുളം).