തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പെ​ൻ​ഷ​ണേ​ഴ്സ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്ക് ​ഒ​രു​ ​കൈ​ത്താ​ങ്ങ് ​എ​ന്ന​ ​സ​ഹാ​യ​ ​പ​ദ്ധ​തി​യു​ടെ​ ​ര​ണ്ടാം​ ​ഘ​ട്ട​മാ​യി​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​കൊ​വി​ഡ് ​ചി​കി​ത്സ​ ​അ​നു​ബ​ന്ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​പൊ​തു​ജ​നാ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഡോ.​എസ്.എസ്. ​ലാ​ൽ​ ​പാ​റ​ശാ​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഡോ.ബി.​ ​ഉ​ണ്ണിക്കൃ​ഷ്ണ​ന് ​ആ​ദ്യ​ ​കി​റ്റ് ​ന​ൽ​കി​ ​നി​ർ​വ​ഹി​ച്ചു.​അസോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​രാ​ജ​ൻ​ ​പി​. ​എ​ബ്ര​ഹാം,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സ​ദേ​വ​ൻ,​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​ ​ജ്യോ​തി​കുമാ​ർ,​ നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​ജി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.