
തിരുവനന്തപുരം: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, മണിവിള ശിവജി എൻജിനിയറിംഗ് കോളേജിന്റെ TCS iON ഫെസിലിറ്റി വഴി ഇന്ന് നടത്താനിരുന്ന എൻട്രൻസ് പരീക്ഷ സുപ്രീംകോടതി ഉത്തരവുപ്രകാരം മാറ്റിവച്ചു. ഹാൾ ടിക്കറ്റ് ലഭിച്ച വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി www.sivajicollege.com സന്ദർശിക്കുക. ഫോൺ 9447127777.