തിരുമുല്ലവാരം: ടി.എൻ.ആർ.എ - 257 സി ശിവശൈലം വീട്ടിൽ എസ്. ശ്രീകുമാർ (66) നിര്യാതനായി. ഭാര്യ: എസ്. കുമാരിഷീല. മക്കൾ: എസ്. പത്മ, ശ്രീജ എസ്. കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.