vanajakshi-79

കരുനാഗപ്പള്ളി: കോഴിക്കോട് പുതുവീട്ടിൽ പുതുവേലിൽ പരേതനായ പത്മനാഭന്റെ ഭാര്യ വനജാക്ഷി (79) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ, ഷീല, ശശിഅമ്മ, മോഹനൻ, പരേതരായ രാധാകൃഷ്ണൻ, ഷൈല, ഉണ്ണി. സഞ്ചയനം 21ന് രാവിലെ 8ന്.