gopalakrishnan-a-75

കൊല്ലം: ആ​ശ്രാ​മം ബി​മൽ ​നി​വാ​സിൽ എ. ഗോ​പാ​ല​കൃ​ഷ്​ണൻ (75) നിര്യാതനായി. സി.പി.ഐ ടൗൺ നോർ​ത്ത് ലോ​ക്കൽ കമ്മിറ്റി അ​സി. സെക്രട്ടറി​യും എ.ഐ.ടി.യു.സി​ കി​സാൻ സ​ഭ സം​ഘ​ട​ന​ക​ളു​ടെ നേ​താ​വു​മാ​യി​രു​ന്നു.യു.ഇ.ഐ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷൻ ജോ. സെ​ക്ര​ട്ട​റി​യാ​യും കൊ​ല്ലം ഹൗ​സിം​ഗ് സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി അം​ഗ​മാ​യും പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സു​ധി. ​മ​ക്കൾ: ബി​മൽ, ചി​ത്ര.