വിതുര:തൊളിക്കോട് പരപ്പാറ മാങ്കാട് വിളയിൽവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യരുഗ്മിണിഅമ്മ (89) നിര്യാതയായി.മക്കൾ: ബി.രവീന്ദ്രൻനായർ, ബി.രാജേന്ദ്രൻനായർ, ആർ.കുമാരി, പരേതയായ രതികുമാരി, രമാകുമാരി, ശ്രീധരൻനായർ, കുശലകുമാരി. മരുമക്കൾ: ഇന്ദിര, വിജയകുമാരി, ഡോ.സതീശ്, ശശിധരൻനായർ, രാജശേഖരൻനായർ,രേണുക, ഭുവനേന്ദ്രൻനായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.