entrance

തിരുവനന്തപുരം: പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിച്ച് ഇക്കൊല്ലത്തെ എൻജിനിയറിംഗ് പ്രവേശന പട്ടിക തയ്യാറാക്കുന്നതിന് തത്വത്തിൽ അംഗീകാരമായതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സി.ബി.എസ്.ഇ ഉൾപ്പടെ പ്ലസ് ടു പരീക്ഷ വേണ്ടെന്ന് വച്ച സാഹചര്യത്തിലാണിത്.