ചെമ്പകമംഗലം: തോപ്പിൽ വീട്ടിൽ എസ് .രാധാകൃഷ്ണൻ നായർ (56) നിര്യാതനായി. ഭാര്യ വി. ലത കുമാരി. മകൾ വൈഷ്ണവി. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8ന്.