babucharamam

മുടപുരം : ഗാന്ധീ സ്മാരകം തെറ്റിച്ചിറ ബിന്ദു ഭവനിൽ ബാബു (68) നിര്യാതനായി . ഭാര്യ പരേതയായ ഗിരിജ .മക്കൾ : ബീന, വരുൺ .മരുമക്കൾ :വിനു ,രമ്യ .