കിളിമാനൂർ:കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപം താന്നിമൂട് കാർത്തികയിൽ വി. എസ്.സുരേഷ് കുമാർ (63,റിട്ട. ജൂനിയർ സൂപ്രണ്ട് ഹൗസിംഗ് ബോർഡ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ :കുമാരി ഷൈലജ (റിട്ട. ടീച്ചർ- ദേവസ്വം ബോർഡ് ഹൈസ്കൂൾ വാമനപുരം, കാരേറ്റ് ) മക്കൾ:കണ്ണകി, വൈഷ്ണവ്. മരുമകൻ.ജിതേന്ദ്രൻ.