rafeeqa

വള്ളക്കടവ് :പതിനാറ്കാൽ മണ്ഡപത്തിന് സമീപം റഫീഖ മൻസിലിൽ റഫീഖ (68) നിര്യാതയായി. വള്ളക്കടവ് പോർട്ട് ആൻഡ് ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറി എം .ആർ സുധീർ മകനും പരേതനായ മസൂദ് (കെ എസ് ആർ ടി സി ഡ്രൈവർ) ഭർത്താവുമാണ്. വള്ളക്കടവ് ജുമാമസ്ജിദിൽ ഖബറടക്കി.