ഞണ്ടൂർക്കോണം:ബഷീറ മൻസിലിൽ അബ്ദുൽ കരീം (89)നിര്യാതനായി. ഭാര്യ:പരേതയായ സാലിഹത് ബീവി. മക്കൾ : നസീറാ ബീവി, ഷഫീറ ബീവി, ബഷീറ ബീവി. മരുമക്കൾ:പരേതനായ അബ്ദുൽ അസിസ് , മുഹമ്മദ് ഹനീഫ, അബ്ദുൽ ബഷീർ.