നെല്ലിമൂട്: കണ്ണറവിള അഞ്ചുവന്നി മേലെ പുത്തൻ വീട്ടിൽ ഗോപിനാഥൻ നായർ (77) നിര്യാതനായി.ഭാര്യ: ശാന്തകുമാരി. മക്കൾ: സന്തോഷ് കുമാർ, സനൽകുമാർ, സന്ധ്യാദേവി. മരുമക്കൾ: കല കുമാരി, വീണ, പരേതനായ ഹരികുമാർ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.
ഫോട്ടോ: ഗോപിനാഥൻ നായർ.