manoharan-nair

തിരുവനന്തപുരം: സ്പീക്കർ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ടി. മനോഹരൻ നായരും പ്രസ് സെക്രട്ടറിയായി മുഷ്താഖ് ഇ.കെയും ചുമതലയേറ്റു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനൊപ്പവും ഇരുവരും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

mushtaq

ദീർഘനാളത്തെ നിയമസഭ സെക്രട്ടറിയേറ്റിലെ സേവനത്തിനുശേഷമാണു മനോഹരൻ നായർ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിനതായത്. വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ സ്തുത്യർഹമായ സേവനത്തിനു ശേഷമാണു മുഷ്താഖ് ഇ.കെ പ്രസ് സെക്രട്ടറിയായി നിയമിനതായത്‌.