ambujakshi

മാറനല്ലൂർ : ചീനിവിള ചെമ്മോട് രാഗത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ അംബുജാക്ഷി അമ്മ ( ശാരദ,85 ) നിര്യാതയായി.

മക്കൾ: രാജേന്ദ്രൻ നായർ , സതികുമാർ ( ദേവസ്വം ബോർഡ്), സുദർശനൻ നായർ, ഷീല.

മരുമക്കൾ: ഇന്ദിര കുമാരി, ശൈലജ, സുനിത, ബാബു .