മുളവന: പേരയം വരമ്പ് സുഭദ്രാലയത്തിൽ പേരയം കൃഷ്ണന്റെ ഭാര്യ ടി.എം. ചെല്ലമ്മാൾ (96, റിട്ട. അദ്ധ്യാപിക, മുളവന ഗവ. എൽ.പി സ്കൂൾ) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: സുഭദ്രാമ്മാൾ. മരുമകൻ: പരേതനായ ചന്ദ്രശേഖരൻ. സഞ്ചയനം 20ന് രാവിലെ 8ന്.